കൊച്ചി : 51.51 ഗ്രാം MDMA യുമായി 2 പേരെ കൊച്ചിസിറ്റി പോലിസ് പിടികൂടി. (1) Muhammed Haneef N. A, Age 52 S/o Aboobacker, Hina Shahzeen Mahal, Nr. Girls Hostel, Anangoor, Kasaragod. (2) Riyas P.......
കൊച്ചി: ലോക രക്താര്ബുദ ദിനാചരണത്തിനോടനുബന്ധിച്ച് ഡികെഎംഎസ് ഫൗണ്ടേഷന് ഇന്ത്യ, രക്താര്ബുദ രോഗികള്ക്ക് പുനര്ജന്മം നല്കിയ രക്തമൂലകോശ (ബ്ലഡ് സ്റ്റെം-സെല്) ദാതാക്കളെ ആദരിച്ചു. ഡോ.സായ് (കോഴിക്കോട്), മിഥുന് കോഴിക്കോട് (ഐടി പ്രൊഫഷണല്), കിഷോര് പാലക്കാട് (ഐടി പ്രൊഫഷണല്), അബ്ദുള് മലപ്പുറം ( ഐടി പ്രൊഫഷണല്), സഞ്ജയ് തിരുവനന്തപുരം ( ഐടി പ്രൊഫഷണല്), ഹമീം കൊല്ലം ( സിവില് എഞ്ചിനീയര്), ഡോ.ആമിന കോഴിക്കോട് (ജനറല് ഫിസിഷ്യന്), റാഷിദ് (ബിരുദധാരി) എന്നിവരെയാണ് ഡി.കെ.എം.എസ് ഫൗണ്ടേഷന് ഇന്ത്യയുടെ നേതൃത്വത്തില് ആദരിച്ചത്. ഓരോ രക്താര്ബുദ രോഗിയുടെ പിന്നിലും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു കുടുംബമുണ്ടെന്ന് ഡികെഎംഎസ് ഇന്ത്യ ചെയര്മാന് പാട്രിക് പോള് പറഞ്ഞു. ......
കാക്കനാട്: ഭാരതീയ ഹ്യൂമൺ റൈറ്റ്സ് ഫോറം ( ബി എച്ച് ആർ എഫ്) അഞ്ചാം വാർഷികം തൃക്കാക്കര മൈത്രീപുരം അങ്കണവാടി അങ്കണത്തിൽ ആഘോഷിച്ചു. തൃക്കാക്കര ജനമൈത്രി പൊലീസ് സ്റ്റേഷൻ സിഐ സുധീർ സി ഐ ഉദ്ഘാടനം ചെയ്തു. ......
മൂന്നു പതിറ്റാണ്ടുകളൊന്നുമായിട്ടില്ല, ആ പെൺകുട്ടിക്ക് നടക്കാൻ മടി തോന്നിയിരുന്നത് അച്ഛൻ ഗൾഫിൽ നിന്നും അവധിക്ക് നാട്ടിൽ വരുന്ന കാലത്തായിരുന്നു. ബി ടി എസ് റോഡിലൂടേയും ചങ്ങമ്പുഴ പാർക്കിലൂടേയും അച്ഛൻതന്നെ തോളത്തിരുത്തി നടന്നുപോയത് ഇന്നലെയെന്ന പോലെ ഓർമയുണ്ട് അവൾക്ക്. ......
ദുബായ്, യുഎഇ : ഘാനയില് നിന്നുള്ള നഴ്സായ നയോമി ഓയോ ഒഹിന് ഓറ്റി, 250,000 യുഎസ് ഡോളര് സമ്മാനത്തുകയുള്ള ആസ്റ്റര് ഗാര്ഡിയന്സ് ഗ്ലോബല് നഴ്സിങ്ങ് അവാര്ഡ് -2025, ദുബായില് നടന്ന പുരസ്ക്കാര ദാന ചടങ്ങില് ഏറ്റുവാങ്ങി. ഓങ്കോളജി നഴ്സ് സ്പെഷ്യലിസ്റ്റും, നാഷണല് റേഡിയോ തെറാപ്പി ഓങ്കോളജി, കോര്ലെ -ബു ടീച്ചിങ്ങ് ഹോസ്പിറ്റല് എന്നിവിടങ്ങളിലെ നഴ്സിങ്ങ് വിഭാഗം മേധാവിയുമായി പ്രവര്ത്തിച്ചുവരികയാണ് നയോമി ഓയോ ഒഹിന് ഓറ്റി. ......
കടല്ക്ഷോഭത്തില് നിന്ന് ഒറ്റമശ്ശേരിക്കാരെ ശാശ്വതമായി സുരക്ഷിതരാക്കാന് സാധ്യമായ എല്ലാ പ്രവര്ത്തനങ്ങളുമാണ് സര്ക്കാര് നടത്തുന്നതെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. ഒറ്റമശ്ശേരി കടല്ത്തീരത്തെ പുലിമുട്ട് നിര്മ്മാണം രണ്ടാംഘട്ട പ്രവര്ത്തനോദ്ഘാടനം തീരത്ത് കരിങ്കല്. ......
ആലപ്പുഴ : സംസ്ഥാന ഭാഗ്യക്കുറി സമ്മാനഘടനയിൽ ഏജൻ്റുമാർക്കും, വിൽപ്പനക്കാർക്കും, പൊതുജനങ്ങൾക്കും പ്രയോജനകരമായ വിധത്തിൽ മാറ്റങ്ങൾ വരുത്തുമെന്ന് ധന മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. അയ്യായിരത്തിന്റെ സമ്മാനങ്ങൾ വർദ്ധിപ്പിക്കും. ......
ജാതിസെൻസസ് നടത്താനുള്ള കേന്ദ്ര സർക്കാർ പ്രഖ്യാപനം ഒരു മിസൈൽ വേഗതയിലായിരുന്നു. 2023 ൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇൻഡ്യമുന്നണിയിലേക്ക് കാലുമാറി. ......